< Back
Saudi Arabia
സൗദി ഭരണാധികാരി സൽമാൻ രാജാവിനെ കൊളോനോസ്കോപ്പിക്ക് വിധേയമാക്കി
Saudi Arabia

സൗദി ഭരണാധികാരി സൽമാൻ രാജാവിനെ കൊളോനോസ്കോപ്പിക്ക് വിധേയമാക്കി

Web Desk
|
8 May 2022 11:31 PM IST

ശനിയാഴ്ച വൈകീട്ടാണ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ജിദ്ദയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സൗദി ഭരണാധികാരി സൽമാൻ രാജാവിനെ കൊളോനോസ്കോപ്പിക്ക് വിധേയമാക്കി. ശനിയാഴ്ച വൈകീട്ടാണ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊളോണോസ്കോപി ഫലം തൃപ്തികരമാണ്. വിശ്രമം ആവശ്യമായതിനാൽ ആശുപത്രിയിൽ തുടരും. റോയൽകോർട്ടാണ് വിവരങ്ങൾ അറിയിച്ചത്.

Related Tags :
Similar Posts