< Back
Saudi Arabia
Saudi Arabia
സൗദി ദേശീയദിനം: ഹിഫ സൗഹൃദ ഫുട്ബോള്‍ മേള സംഘടിപ്പിച്ചു
|29 Sept 2025 8:32 PM IST
ദമ്മാം: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അല്‍ഹസ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ സൗഹൃദ ഫുട്ബോള്‍ മത്സരവും മധുര വിതരണവും നടത്തി. പി.എഫ് സി, നവോദയ എഫ് സി,എ എഫ് സി ,സോക്കർ എന്നീ ടീമുകൾ മത്സരത്തില്‍ പങ്കെടുത്തു. നാസർ സി.പി, നൗഷാദ് താനൂർ, വാജിദ് മഞ്ചേരി, ഷിബു ആസാദ്, ഫൈസൽ ബാബു, മജീദ് എന്നിവർ നേതൃത്വം നൽകി.