< Back
Saudi Arabia
സൗദി സ്കൂളുകൾ പെരുന്നാൾ അവധിക്കായി ഇന്ന് അടക്കും
Saudi Arabia

സൗദി സ്കൂളുകൾ പെരുന്നാൾ അവധിക്കായി ഇന്ന് അടക്കും

Web Desk
|
19 March 2025 3:44 PM IST

വിദ്യാർഥികൾക്കും അധ്യാപകർക്കും 18 ദിനം അവധി

റിയാദ്: സൗദിയിലെ സ്വദേശി സ്‌കൂളുകൾ പെരുന്നാൾ അവധിക്കായി ഇന്ന് അടക്കും. വിദ്യാർഥികൾക്കും അധ്യാപകർക്കും 18 ദിവസമാണ് അവധി. ഇന്ത്യൻ സ്‌കൂളുകൾ പലതും വാർഷിക പരീക്ഷകൾ പൂർത്തിയാക്കി അവധിയിലേക്ക് പ്രവേശിക്കുകയാണ്. മിക്ക ഇന്ത്യൻ സ്‌കൂളുകളും പെരുന്നാൾ അവധിക്കായി അടച്ചാൽ മാർച്ച് ആറിനാണ് തുറക്കുന്നത്.

Similar Posts