< Back
Saudi Arabia
സൗദി താരം യാസര്‍ അല്‍ഷഹറാനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി
Saudi Arabia

സൗദി താരം യാസര്‍ അല്‍ഷഹറാനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി

Web Desk
|
24 Nov 2022 12:40 AM IST

സൗദി ഗോളിയുടെ കാലില്‍ തട്ടിയാണ് യാസിറിന്റെ മുഖത്ത് പരിക്കേറ്റത്

ദമ്മാം: സൗദി ദേശീയ ടീം പ്ലയര്‍ യാസര്‍ അല്‍ഷഹറാനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇന്നലത്തെ സൗദി അര്‍ജന്റീന കളിയില്‍ സാരമായി പരിക്കു പറ്റിയ യാസിറിനെ അടിയന്തിരമായി സൗദിയിലെത്തിക്കുകയായിരുന്നു. റിയാദ് നാഷണല്‍ഗാര്‍ഡ് ഹോസ്പിറ്റലില്‍ വെച്ചാണ് വിജയകരമായ ശസ്ത്രകിയ നടത്തിയത്. അര്‍ജന്റീനയുടെ ഷോട്ട് തടുക്കാനുള്ള ശ്രമത്തിനിടെ സൗദി ഗോളിയുടെ കാലില്‍ തട്ടിയാണ് യാസിറിന്റെ മുഖത്ത് പരിക്കേറ്റത്.

Similar Posts