< Back
Saudi Arabia
The first group of Indians evacuated from Sudan
Saudi Arabia

സുഡാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആദ്യ സംഘം സൗദിലെത്തി

Web Desk
|
23 April 2023 12:41 AM IST

സൗദിയുടെ കപ്പലിലാണ് ഇന്ത്യക്കാരടക്കം 13 രാജ്യങ്ങളിലുള്ളവരെ ജിദ്ദയിലെത്തിച്ചത്

സുഡാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആദ്യ സംഘം സൗദിലെത്തി. സൗദിയുടെ കപ്പലിലാണ് ഇന്ത്യക്കാരടക്കം 13 രാജ്യങ്ങളിലുള്ളവരെ ജിദ്ദയിലെത്തിച്ചത് . നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യക്കാരെ നാട്ടിലേക്കയക്കും.

Related Tags :
Similar Posts