< Back
Saudi Arabia
സ്നേഹത്തുള്ളി കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം വിതരണം ചെയ്തു
Saudi Arabia

'സ്നേഹത്തുള്ളി കുടിവെള്ള പദ്ധതി'യുടെ ആദ്യഘട്ടം വിതരണം ചെയ്തു

Web Desk
|
8 Aug 2022 10:53 AM IST

ദമ്മാം കീഴ്പറമ്പ പ്രവാസി വെൽഫയർ അസോസിയേഷൻ പ്രഖ്യാപിച്ച കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം വിതരണം ചെയ്തു. 'സ്നേഹത്തുള്ളി കുടിവെള്ള പദ്ധതി'യുടെ ഉദ്ഘാടനം കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ നിർവ്വഹിച്ചു.




ദമ്മാം കെപ്‌വ പ്രസിഡന്റ് അസ്ലം കൊളക്കോടൻ, ജൗഹർ വി.പി, മുഹമ്മദലി മാസ്റ്റർ കുനിയിൽ എന്നിവർ സംബന്ധിച്ചു. നബിൽ എം.ടി, സാജിദ് സി.പി, മുഹ്സിൻ കൊളക്കോടൻ, ബഷീർ ബേപ്പൂകാരൻ, അബ്ദുറൗഫ് എന്നിവർ നേതൃത്വം നൽകി.

Similar Posts