< Back
Saudi Arabia

Saudi Arabia
ജിസാന്‍ ലക്ഷ്യമാക്കി ഹൂത്തികള്‍ അയച്ച ഡ്രോണ്‍ സൗദി പ്രതിരോധ സേന തകര്‍ത്തു
|10 March 2022 5:43 PM IST
റിയാദ്: ജിസാന്‍ ലക്ഷ്യമാക്കി ഹൂതി വിമതര്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി സൗദി വ്യോമ പ്രതിരോധ സേന അറിയിച്ചു.
യെമനിലെ ഹുദൈദ പ്രവിശ്യയില്‍നിന്നാണ് ഹൂതികള്‍ ഡ്രോണ്‍ വിക്ഷേപിച്ചിരിക്കുന്നത്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ സിവിലിയന്‍ മേഖലകളില്‍ പതിച്ചെങ്കിലും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സഖ്യസേന അറിയിച്ചു.
ഹൂതി വിമതരുടെ അതിര്‍ത്തികള്‍ കടന്നുള്ള ആക്രമണങ്ങള്‍ തുടരുകയാണ്