< Back
Gulf
ഷാരൂഖ് ഖാൻ ഷാർജ പുസ്തകോത്സവത്തിലേക്ക്
Gulf

ഷാരൂഖ് ഖാൻ ഷാർജ പുസ്തകോത്സവത്തിലേക്ക്

Web Desk
|
8 Nov 2022 12:28 AM IST

നവംബർ 11ന് വൈകീട്ടാണ് പരിപാടി.

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അതിഥിയായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ എത്തും. നവംബർ 11ന് വൈകീട്ടാണ് പരിപാടി.

ഷാർജ എക്സ്പോ സെന്ററിലെ ബോൾറൂമിൽ നടക്കുന്ന പരിപാടിയിലാണ് താരം പങ്കെടുക്കുക. ഷാർജ ബുക്ക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Similar Posts