< Back
Gulf

Gulf
ദുബൈ സൂപ്പർ കപ്പിന്റെ ആദ്യ എഡിഷന് തുടക്കം
|9 Dec 2022 1:20 AM IST
ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം.
ദുബൈ സൂപ്പർ കപ്പിന്റെ ആദ്യ എഡിഷന് തുടക്കം. ലിവർപൂൾ, ആഴ്‌സനൽ, എ.സി മിലാൻ, ഒളിമ്പിക് ലയോണൈസ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം.
ലോകകപ്പിൽ മത്സരങ്ങളില്ലാത്ത ദിവസങ്ങളിലാണ് സൂപ്പർ കപ്പിലെ പോരാട്ടങ്ങൾ. ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാ ഉൾപെടെയുള്ളവർ സൂപ്പർകപ്പിന്റെ ഭാഗമാണ്.