< Back
UAE
ദുബൈയിൽ 140 കോടി ദിർഹമിന്‍റെ മയക്കുമരുന്ന്​ പിടിച്ചെടുത്തു
UAE

ദുബൈയിൽ 140 കോടി ദിർഹമിന്‍റെ മയക്കുമരുന്ന്​ പിടിച്ചെടുത്തു

ijas
|
29 Dec 2021 10:04 PM IST

രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടയാണ് ഇന്ന് നടന്നത്

ദുബൈയിൽ നിന്നും 140 കോടി ദിർഹമിന്‍റെ മയക്കുമരുന്ന്​ പിടിച്ചെടുത്തു. 140 കോടി ദിർഹം വിലമതിക്കുന്ന ഒന്നര ടൺ കാപ്​റ്റഗൺ കടത്താനുള്ള ശ്രമമാണ്​ ദുബൈ കസ്റ്റംസിന്‍റെ ജബൽ അലി, ടീ കോം സെന്‍റർ സംഘങ്ങൾ തകർത്തത്​. കപ്പലിൽ നിന്ന്​ മയക്കുമരുന്നും പിടികൂടി. കടൽ മാർഗം മയക്കുമരുന്ന്​ കടത്താനുള്ള ശ്രമമാണ് ദുബൈ കസ്റ്റംസ്​ തകർത്തത്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടയാണ് ഇന്ന് നടന്നത്.



Related Tags :
Similar Posts