< Back
UAE

UAE
ഉമ്മുല്‍ഖുവൈനില്‍ റമദാനില്‍ 3 ദിവസം വാരാന്ത്യഅവധി
|1 April 2022 4:49 PM IST
സര്‍ക്കാര്‍ ജീവക്കാര്‍ക്കാണ് വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ അവധി ലഭിക്കുക
യു.എ.ഇയിലെ ഉമ്മുല്‍ഖുവൈനില്‍ റമദാനില്‍ 3 ദിവസം വരാന്ത്യ അവധി പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ ജീവക്കാര്‍ക്കാണ് വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ അവധി ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇയില്‍ വരാന്ത്യഅവധി വെള്ളിയാഴ്ചയില്‍നിന്ന് ഞായറാഴ്ചയിലേക്ക് മാറ്റിയ ശേഷമുള്ള ആദ്യ റമദാനാണ് ഇത്തവണത്തേദ്. ഇതനുസരിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും തങ്ങളുടെ പ്രവര്‍ത്തന സമയങ്ങളിലും ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.