< Back
UAE
new mosque was inaugurated in Sharjah
UAE

7,000 പേർക്ക് പ്രാർത്ഥിക്കാൻ സൗകര്യം; ഷാർജയിൽ പുതിയ മസ്ജിദ് ഉദ്ഘാടനം ചെയ്തു

Web Desk
|
7 April 2023 4:23 PM IST

ഷാർജ അൽ ദൈദ് സിറ്റിയിൽ പുതിയ പള്ളി ഉദ്ഘാടനം ചെയ്തു. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇന്നലെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

ഒരേ സമയം 7,000 ജനങ്ങൾക്ക് പ്രാർത്ഥന നടത്താൻ പള്ളിയിൽ സൗകര്യമുണ്ടായിരിക്കും.






Similar Posts