< Back
UAE

UAE
റാസൽഖൈമയിൽ ഫോർക്ക് ലിഫ്റ്റ് ഇടിച്ച് മലയാളി മരിച്ചു
9 Sept 2021 9:48 PM IST
ജോലിസ്ഥലത്ത് ഭാരം ഉയർത്താൻ ഉപയോഗിക്കുന്ന ഫോർക്ക് ലിഫ്റ്റ് ഇടിച്ചാണ് അപകടം
റാസൽഖൈമയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. മൂലങ്കോട് കളത്തിൽ വീട്ടിൽ അപ്പുകുട്ടനാണ് മരിച്ചത്. 57 വയസ്സായിരുന്നു. ജോലിസ്ഥലത്ത് ഭാരം ഉയർത്താൻ ഉപയോഗിക്കുന്ന ഫോർക്ക് ലിഫ്റ്റ് ഇടിച്ചാണ് അപകടം. 27 വർഷമായി ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററാണ് അപ്പുകുട്ടൻ.