< Back
UAE
ആലപ്പുഴ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
UAE

ആലപ്പുഴ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

Web Desk
|
9 Dec 2023 12:57 PM IST

ആലപ്പുഴ പത്തിയൂര്‍ എരുവ കൊലശ്ശേരി വീട്ടില്‍ സുകുമാരന്‍-സരസമ്മ ദമ്പതികളുടെ മകന്‍ സജികുമാര്‍ (50) റാസല്‍ഖൈമയില്‍ നിര്യാതനായി. റാക് അല്‍ഗൈല്‍ ഇന്‍വെഞ്ച്വര്‍ മെറ്റല്‍ പ്രൊഡക്ട്സ് ഇന്‍ഡസ്ട്രീസില്‍ ജോലി ചെയ്ത് വരികയായിരുന്നു.

റാക് പൊലീസ് ഫോറന്‍സിക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് റാക് കെ.എം.സി.സി റെസ്ക്യു വിങ് പ്രതിനിധി ഹസൈനാര്‍ കോഴിച്ചെന പറഞ്ഞു.

Similar Posts