< Back
UAE
A native of Kannur passed away in Sharjah
UAE

കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

Web Desk
|
17 Sept 2024 2:03 PM IST

ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്

ഷാർജ: കണ്ണൂർ- ചാലോട് സ്വദേശി ജയൻ (43) ഷാർജയിൽ നിര്യാതനായി. ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്. മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

Similar Posts