< Back
UAE
Abubacker

Abubacker

UAE

എടക്കഴിയൂർ സ്വദേശി അബൂദബിയിൽ മരിച്ച നിലയിൽ

Web Desk
|
19 Feb 2023 12:44 AM IST

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ

തൃശൂർ എടക്കഴിയൂർ സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അബൂദബി അൽ റഹ്ബയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂർ എടക്കഴിയൂർ അബൂബക്കറാണ് മരിച്ചത്. 65 വയസായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.


A native of Thrissur Edakazhiyoor was found dead at his residence in Abu Dhabi.

Similar Posts