< Back
UAE

UAE
വടകര സ്വദേശി ദുബൈയിൽ മരിച്ചു
|18 July 2024 2:04 PM IST
വിസിറ്റിംഗ് വിസയിൽ എത്തിയതായിരുന്നു
ദുബൈ: കോഴിക്കോട് വടകര മണിയൂർ സ്വദേശി ദുബൈയിൽ മരിച്ചു. വിസിറ്റിംഗ് വിസയിൽ എത്തിയ മീത്തലെ തടത്തിൽ ഫൈസൽ (35) ആണ് ബർദുബൈയിൽ മരിച്ചത്. അവിവാഹിതനാണ്. പിതാവ്: പരേതനായ അഹമ്മദ് ഹാജി. മാതാവ്: ആയിഷ. സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ.