< Back
UAE

UAE
എയര്‍അറേബ്യയുടെ സൗദി സര്‍വിസ് വീണ്ടും; നാല് നഗരങ്ങളിലേക്ക് സര്‍വിസ് നടത്തും
|21 April 2022 2:06 PM IST
യു.എ.ഇ വിമാനകമ്പനിയായ എയര്‍ അറേബ്യ സൗദിയിലേക്കുള്ള വിമാനസര്‍വിസുകള്‍ പുനരാംരംഭിക്കുന്നു. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് സൗദിയിലെ നാല് പ്രധാന നഗരങ്ങളിലേക്കാണ് എയര്‍ അറേബ്യ സര്‍വീസ് നടത്തുക.
താഇഫ്, അല്‍ജൗഫ്, ഗാസിം, ഹെയില്‍ എന്നിവിടങ്ങളിലേക്ക് ഏപ്രില്‍ 28 മുതല്‍ നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കും.