< Back
UAE

UAE
അജ്മാൻ ടാക്‌സികൾ നിരക്ക് കുറച്ചു; കിലോമീറ്ററിന് 1.82 ദിർഹം
|2 April 2023 12:11 PM IST
ഇന്ധനവില കുറച്ച സാഹചര്യത്തിലാണ് നടപടി
യു.എ.ഇയിൽ പെട്രോൾ നിരക്ക് കുറഞ്ഞതിന് പിന്നാലെ അജ്മാനിലെ ടാക്‌സികളും ഇന്നലെ മുതൽ നിരക്ക് കുറച്ചു. കിലോമീറ്ററിന് രണ്ട് ഫിൽസ് വീതം നിരക്ക് കുറക്കാനാണ് അജ്മാൻ ട്രാൻസപോർട്ട് കോർപറേഷന്റെ തീരുമാനം. കിലോമീറ്ററിന് ഒരു ദിർഹം 84 ഫിൽസ് ഈടാക്കിയിരുന്ന ടാക്‌സികൾ ഇന്നലെ മുതൽ ഒരു ദിർഹം 82 ഫിൽസ് വീതമാണ് ഈടാക്കുന്നത്.