< Back
UAE
ഷാർജയിലിറങ്ങിയത് അൽ മാവേലി;   ഈജിപ്ത് സ്വദേശി മാവേലിയായി വേഷമിട്ടു
UAE

ഷാർജയിലിറങ്ങിയത് 'അൽ മാവേലി'; ഈജിപ്ത് സ്വദേശി മാവേലിയായി വേഷമിട്ടു

Web Desk
|
9 Sept 2022 5:34 PM IST

ഷാർജയിലെ ഓണാഘോഷ പരിപാടിയിൽ മാവേലിയായി ശ്രദ്ധപിടിച്ചുപറ്റിയത് ഒരു അറബ് സ്വദേശിയാണ്. ഈജിപ്ത് പൗരൻ അമീൻ മുഹമ്മദാണ് ഇവിടെ മാവേലിയായി ആഢംബരകാറിൽ എത്തിയത്.

വേൾഡ്സ്റ്റാർ കമ്പനിയുടെ ഓണഘോഷത്തിലായിരുന്നു അറബി മാവേലിയുടെ വരവ്. മലയാളികൾ ആർപ്പ് വിളിച്ച് അറബി മാവേലിയെ വരവേറ്റു. കേരളത്തിലെ പഴയ രാജാവാകാൻ കഴിഞ്ഞതിന്റെ സന്തോഷവും അമീൻ പങ്കുവെച്ചു.

Similar Posts