< Back
UAE

UAE
സാമ്പത്തിക ഞെരുക്കത്തിന് ബദൽ കാണണം; അൻവർ സാദത്ത് എം.എൽ.എ
|5 Feb 2023 10:43 AM IST
ഹർത്താൽ വേണ്ടെന്ന നിലപാടിന് പിന്തുണ
കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം മുഴുവൻ ജനങ്ങളുടെ തലയിൽ വെക്കാതെ ബദൽ മാർഗങ്ങൾ കണ്ടെത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
വിലക്കയറ്റം സമ്മാനിക്കുന്ന ബജറ്റിനെതിരെ ജനങ്ങളും പ്രതിപക്ഷത്തോടൊപ്പം രംഗത്തിറങ്ങും. ഹർത്താൽ നടത്തില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ തീരുമാനത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.