< Back
UAE

UAE
അമീൻ പുത്തൂർ സ്മാരക ഫുട്ബാൾ; ഇന്ന് ഫുജൈറ സ്റ്റേഡിയത്തിൽ കിക്കോഫ്
|15 Jan 2023 7:59 AM IST
മലപ്പുറം ജില്ലാ കെ.എം.സി.സി ഫുജൈറയിൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന അമീൻ പുത്തൂർ മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് ഇന്ന് നടക്കും. യു.എ.ഇയിലെ വിവിധ എമിറേറ്റ്‌സുകളിൽ നിന്നുള്ള 24 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് ഫുജൈറ ലേബർ ഓഫീസ് ഡയരക്ടർ ഖാലിദ് ഖൽഫാൻ മസൂദ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.