< Back
UAE

UAE
കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയം ആഘോഷിച്ചു
|15 May 2023 10:39 PM IST
കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയം കർണാടക ഇൻകാസ് പ്രവർത്തകരും കേരള ഇൻകാസ് പ്രവർത്തകരും ഒന്നിച്ച് ആഘോഷിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡണ്ട് ഇ.പി ജോൺസൺ ഉദ്ഘാടനം ചെയ്തു. സി സാദിഖലി അധ്യക്ഷത വഹിച്ചു. റഫയി പട്ടേൽ ഗൂന്ദക, ഹമീദ് ഗദ്ദാജ്, സലീം ഖാദർ. മുഹസിൻ മുബാറക്, മുഹമ്മദ് ഷാഫി കെ, എന്നിവരും ദുബൈയിലെ കോൺഗ്രസ് ഇൻകാസ് പ്രവർത്തകരും പങ്കെടുത്തു.