< Back
UAE
യു.എ.ഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 9 ദിവസം വരെ അവധി ലഭിച്ചേക്കും
UAE

യു.എ.ഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 9 ദിവസം വരെ അവധി ലഭിച്ചേക്കും

Web Desk
|
1 April 2024 7:36 PM IST

യു.എ.ഇയിൽ സ്വകാര്യമേഖലക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു.

ഏപ്രിൽ 8ന് (റമദാൻ 29) അവധി തുടങ്ങും.

ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. (ഏപ്രിൽ 11 അല്ലെങ്കിൽ 12 വരെ)

മാസപിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധിദിനങ്ങൾ നാലോ, അഞ്ചോ ലഭിക്കും.

ഏപ്രിൽ 10 നാണ് ഈദ് എങ്കിൽ തൊട്ടുമുമ്പുള്ള വാരാന്ത്യഅവധിയും ശേഷമുള്ള വാരാന്ത്യ അവധിയും കൂടി ചേർത്താൽ 9 ദിവസം വരെ സ്ഥാപനങ്ങൾ അവധിയാകും.

Similar Posts