< Back
UAE
പ്രമുഖ ബ്രാന്‍ഡ് ബാഗുകളുടെ വ്യാജന്‍;  പ്രവാസിക്ക് 5000 ദിര്‍ഹം പിഴ
UAE

പ്രമുഖ ബ്രാന്‍ഡ് ബാഗുകളുടെ വ്യാജന്‍; പ്രവാസിക്ക് 5000 ദിര്‍ഹം പിഴ

Web Desk
|
3 Jun 2022 7:02 AM IST

യു.എ.ഇയില്‍ പ്രമുഖ ബ്രാന്‍ഡ് ബാഗുകളുടെ വ്യാജനുണ്ടാക്കി വില്‍പന നടത്തിയ പ്രവാസിക്ക് കോടതി 5000 ദിര്‍ഹം പിഴ വിധിച്ചു.

വ്യാജന്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബ്രാന്‍ഡ് അധികൃതര്‍ നല്‍കിയ പരാതിയിലായിരുന്നു അധികൃതരുടെ നടപടി. 26 വയസുകാരനായ പ്രവാസിയാണ് നടപടി നേരിട്ടത്. കട റെയ്ഡ് ചെയ്ത പൊലീസ് 104 വ്യാജ ബാഗുകളും പരിശോധനയ്ക്കിടെ പിടിച്ചെടുത്തിരുന്നു.

Similar Posts