< Back
UAE
ഭിന്നശേഷിക്കാരുടെ സൗജന്യപാർക്കിങ്; ഈ മാസം 20 മുതൽ ഡിജിറ്റലാകും
UAE

ഭിന്നശേഷിക്കാരുടെ സൗജന്യപാർക്കിങ്; ഈ മാസം 20 മുതൽ ഡിജിറ്റലാകും

Web Desk
|
14 Aug 2023 10:41 PM IST

ആർ ടി എയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും പെർമിറ്റ് ഉടമക്ക് അഞ്ച് വാഹനങ്ങൾ വരെ രജിസ്റ്റർ ചെയ്യാം

ദുബൈ: ദുബൈയിൽ ഭിന്നശേഷിക്കാർക്കുള്ള സൗജന്യ പാർക്കിങ് സംവിധാനം ഈമാസം 20 മുതൽ ഡിജിറ്റലാകും. ഇതോടെ പാർക്കിങ് ആനുകൂല്യം ലഭിക്കാൻ പെർമിറ്റിന്റെ പകർപ്പ് വാഹനത്തിൽ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാം. ആർ ടി എയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും പെർമിറ്റ് ഉടമക്ക് അഞ്ച് വാഹനങ്ങൾ വരെ രജിസ്റ്റർ ചെയ്യാം. എന്നാൽ, ഒരു വാഹനം മാത്രമേ ഒരേസമയം ആക്ടീവേറ്റ് ചെയ്യാൻ കഴിയൂ.

Related Tags :
Similar Posts