< Back
UAE
യു.എ.ഇയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ ലഭിച്ചു
UAE

യു.എ.ഇയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ ലഭിച്ചു

Web Desk
|
5 Aug 2022 11:06 AM IST

യു.എ.ഇയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ ലഭിച്ചു. ഇന്നലെ രാത്രിവരെ ഈ മേഖലയിൽ കനത്ത മഴയാണ് പെയ്തത്.

അബൂദബിയിലെ അൽദഫ്‌റ, അൽഐൻ തുടങ്ങിയ മേഖലയിലാണ് കനത്ത മഴ രേഖപ്പെടുത്തിയത്. അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Tags :
Similar Posts