< Back
UAE
Helicopter crash
UAE

ഹെലികോപ്ടർ അപകടം; മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി

Web Desk
|
12 Sept 2023 10:08 AM IST

രണ്ട് പൈലറ്റുമാരാണ് മരിച്ചത്

യുഎഇയിൽ കഴിഞ്ഞദിവസമുണ്ടായ ഹെലികോപ്ടർ അപകടത്തിൽ കാണാതായ രണ്ടാമത്തെ പൈലറ്റിന്റെ മൃതദേഹവും കണ്ടെത്തി. ദുബൈ അൽമക്തൂം വിമാനത്താവളത്തിൽ നിന്ന് പരിശീലനത്തിനായി പറന്നുയർന്ന ഹെലികോപ്ടറാണ്, വ്യാഴാഴ്ച രാത്രി ഉമ്മുൽഖുവൈൻ തീരത്ത് തകർന്നുവീണത്.

ഈജിപ്ത്, ദക്ഷിണാഫ്രിക്കൻ പൈലറ്റുമാരാണ് അപകടത്തിൽ മരിച്ചത്. അപകടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Similar Posts