< Back
UAE
അൽഐനിൽ ഇൻകാസ് ഏകദിന വേനൽക്കാല ക്യാമ്പ് സംഘടിപ്പിച്ചു
UAE

അൽഐനിൽ ഇൻകാസ് ഏകദിന വേനൽക്കാല ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
21 Aug 2022 12:50 PM IST

അബൂദബിയിലെ അൽഐനിൽ ഇൻകാസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ഏകദിന ക്യാമ്പും സംഘടിപ്പിച്ചു.

ഇൻകാസ് അൽ ഐൻ ആക്ടിങ് പ്രസിഡന്റ് ഷമാസ് കണ്ണൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുസ്തഫ മുബാറക് സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എന്റർടൈൻമെന്റ് കൺവീനർ പ്രദീപ് മോനി നേതൃത്വം നൽകി.

Similar Posts