< Back
UAE

UAE
ഇന്ത്യ ഗ്ലോബൽ ഫോറം: കേന്ദ്രവിദേശകാര്യ മന്ത്രി ഡോക്ടർ എസ് ജയശങ്കർ അബൂദബിയിൽ
|13 Dec 2022 12:37 AM IST
അടുത്ത സഹകരണത്തിലൂടെ ഏഷ്യൻ രാജ്യങ്ങൾക്ക് മികച്ച നേട്ടം കൈവരിക്കാൻ കഴിയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു
ഇന്ത്യ ഗ്ലോബൽ ഫോറം ചടങ്ങിൽ പങ്കെടുക്കുന്നതിനായി കേന്ദ്രവിദേശകാര്യ മന്ത്രി ഡോക്ടർ എസ് ജയശങ്കർ അബൂദബിയിൽ എത്തി. പുതിയ ലോകക്രമത്തിൽ ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കും നിർണായക റോളുണ്ടെന്ന് മന്ത്രി ജയശങ്കർ വ്യക്തമാക്കി.
അടുത്ത സഹകരണത്തിലൂടെ ഏഷ്യൻ രാജ്യങ്ങൾക്ക് മികച്ച നേട്ടം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.