< Back
UAE
ഡെസർട്ട് കപ്പ് ക്രിക്കറ്റ്; ജേഴ്‌സികൾ പുറത്തിറക്കി
UAE

ഡെസർട്ട് കപ്പ് ക്രിക്കറ്റ്; ജേഴ്‌സികൾ പുറത്തിറക്കി

Web Desk
|
8 Jan 2023 10:09 AM IST

ഡെസർട്ട് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനം ദുബൈയിൽ നടന്നു. അൽഖയാത്ത് ഇൻവെസ്റ്റ്‌മെന്റ് സി.ഇ.ഒ ഡോ. ദുആ മെഹ്‌റൂഫ്, ഡെല്ല പാസ് എന്നിവരാണ് ജേഴ്‌സി പുറത്തിറക്കിയത്.

ഡെസർട്ട് കപ്പ് കമ്മിറ്റി ചെയർമാൻ നജീബ് യൂസുഫ്, സനുഖാൻ, ഷെരീഫ്, സുർജിത് തുടങ്ങിയവർ സംസാരിച്ചു. ജോസ് എസ്റ്റീവ്, അഹമ്മദ് റസ്‌ക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Similar Posts