< Back
UAE
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കല ദുബൈ
UAE

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കല ദുബൈ

Web Desk
|
28 Aug 2022 10:08 PM IST

നിരവധി പേർ ക്യാമ്പിൽ ചികിൽസ തേടിയെത്തി

അബുദാബി: ദുബൈയിലെ സാംസ്കാരിക കൂട്ടായ്മയായ കല ദുബൈ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി അൽഖൂസിൽ സൗജന്യ മെഡിക്കൽ, ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേർ ക്യാമ്പിൽ ചികിൽസ തേടിയെത്തി. മുന്തിർ കൽപകഞ്ചേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനീഷ് ആലപ്പുഴ അധ്യക്ഷത വഹിച്ചു. റിയാസ് പപ്പൻ മുഖ്യാതിഥിയായിരുന്നു.

Similar Posts