< Back
UAE
മെമ്പർഷിപ്പ് കാമ്പയിൻ നജീബ് കാന്തപുരം   എം.എൽ.എ ഉദ്ഘാടനം ചെയ്തു
UAE

മെമ്പർഷിപ്പ് കാമ്പയിൻ നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു

Web Desk
|
16 Sept 2022 4:26 PM IST

കെ.എം.സി.സി യു.എ.ഇ മെമ്പർഷിപ്പ് കാമ്പയിനിന്റെ ഭാഗമായി ദുബൈ പെരിന്തൽമണ്ണ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മെമ്പർഷിപ്പ് കാമ്പയിൻ മുസ്തഫ വാക്കയിലിന് മെമ്പർഷിപ്പ് നൽകി പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി.കെ അൻവർ നഹ, കെ.പി.എ സലാം, ചെമ്മുക്കൻ യാഹു മോൻ ഹാജി, പി.വി നാസർ, സിദ്ധീഖ് കാലൊടി, സമദ് പൂന്താനം, എ.ജി നൗഫൽ, ശിഹാബ് ഇരിവേറ്റി, ജാഹർ മൊറയൂർ, സക്കീർ പാലത്തിങ്ങൽ മറ്റു മണ്ഡലം ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

Similar Posts