< Back
UAE
പുനലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
UAE

പുനലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

Web Desk
|
30 Aug 2023 4:58 PM IST

മുസവരിക്കുന്ന് വർഗീസ് മകൻ സജി ആണ് മരിച്ചത്.

അജ്‌മാൻ: കൊല്ലം പുനലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി. മുസവരിക്കുന്ന് വർഗീസ് മകൻ സജി (46) മരിച്ചത്. കഴിഞ്ഞ ദിവസം സ്ട്രോക്ക് വന്നതിനെ തുടർന്ന് അജ്‌മാനിലെ തുമ്പൈ ആശുപത്രിയിൽ ചികില്‍സയിലായിരിക്കെ ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. ദുബൈ ആസ്ഥാനമായി വാട്ടർ പ്രൂഫിംഗ് കമ്പനി നടത്തി വരികയായിരുന്നു. അന്നമ്മയാണ് മാതാവ്. ഭാര്യ വിൻസി, മക്കൾ എബിയൽ, ആൻമേരി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Similar Posts