< Back
UAE

UAE
മൂന്ന് അറബി പുസ്തകങ്ങളുമായി മലയാളി; ശ്രദ്ധേയനായി ഡോ. അബ്ദുൽ മജീദ്
|4 Nov 2022 10:03 AM IST
ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ മൂന്ന് അറബി പുസ്തകങ്ങൾ പുറത്തിറക്കി ശ്രദ്ധേയനാവുകയാണ് മലയാളി എഴുത്തുകാരൻ.
അജ്മാനിലെ ഗവേഷകനും, വിവർത്തകനും, അധ്യാപകനുമായ മലപ്പുറം സ്വദേശി ഡോ. അബ്ദുൽ മജീദ് അബ്ദുൽ അസീസാണ് തന്റെ അറബി രചനകൾ പ്രസിദ്ധീകരിച്ചത്. മൂന്ന് പുസ്തകങ്ങളിൽ രണ്ടെണ്ണം അറബി ഭാഷയെ കുറിച്ചുള്ള ഗവേഷണ പഠനങ്ങളാണ്.