< Back
UAE
Malayali youth died in accident in Dubai
UAE

പെരുന്നാൾ ആഘോഷത്തിനുള്ള യാത്രക്കിടെ വാഹനാപകടം; ദുബൈയിൽ മലയാളി യുവാവ് മരിച്ചു

Web Desk
|
29 Jun 2023 12:02 AM IST

കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് സബീഹാണ് (25) മരിച്ചത്

ദുബൈയിൽ പെരുന്നാൾ ആഘോഷത്തിനുള്ള യാത്രക്കിടെ സുഹൃത്തുക്കളുടെ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് സബീഹാണ് (25) മരിച്ചത്. ഇന്ന് വൈകുന്നേരം ദുബൈ-അൽഐൻ റോഡിലെ റുവയ്യയിലാണ് അപകടം

Similar Posts