< Back
UAE
ദുബൈ രാജകുമാരി ശൈഖ മഹ്റയുടെ വിവാഹം നിശ്ചയിച്ചു
UAE

ദുബൈ രാജകുമാരി ശൈഖ മഹ്റയുടെ വിവാഹം നിശ്ചയിച്ചു

Web Desk
|
7 April 2023 12:26 PM IST

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ മകള്‍ ശൈഖാ മഹ്‌റ വിവാഹിതയാവുന്നു. ശൈഖ് മനാ ബിന്‍ മുഹമ്മദ് അല്‍ മക്തൂമുമാണ് വരൻ.

വിവാഹനിശ്ചയ ദിവസം വരന്റെ പിതാവ് എഴുതിയ കവിത പ്രതിശ്രുത വരനും വധുവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് വൈറലാണ്. വിവാഹം ദിവസം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Similar Posts