< Back
UAE
മീഡിയവൺ പതിനൊന്നാം വാർഷികാഘോഷം
UAE

മീഡിയവൺ പതിനൊന്നാം വാർഷികാഘോഷം

Web Desk
|
13 Feb 2024 12:06 AM IST

ദുബൈയിലെ ആസ്ഥാനത്താണ് ആഘോഷം

ദുബൈ: മീഡിയവൺ പതിനൊന്നാം വാർഷികാഘോഷം. ദുബൈയിലെ ആസ്ഥാനത്താണ് ആഘോഷം. മീഡിയവണിന്റെ പതിനൊന്നാം വാർഷികം ദുബൈയിലെ മീഡിയവൺ മിഡിലീസ്റ്റ് ആസ്ഥാനത്ത് നടന്നു. സി.ഇ.ഒ റോഷൻ കക്കാട്ടിൽ കേക്ക് മുറിച്ച് മധുരം പങ്കിട്ടു.

ജി.സി.സി ജനറൽ മാനേജർ സവ്വാബ് അലി, ഗൾഫ് മാധ്യമം ഡയറക്ടർ സലിം അമ്പലൻ, മിഡിലീസ്റ്റ് എഡിറ്റോറിയൽ മേധാവി എം.സി.എ നാസർ, മീഡിയ സോല്യൂഷൻസ് സീനിയർ മാനേജർ ഷഫ്നാസ് അനസ്, ദുബൈ ബ്യൂറോ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. മീഡിയവണിന്റെ നവീകരിച്ച ആസ്ഥാനത്താണ് ആഘോഷം സംഘടിപ്പിച്ചത്.

w

Similar Posts