< Back
UAE
മീഡിയവണിന് ദുബൈ എക്സ്പോയിൽ ആദരം
UAE

മീഡിയവണിന് ദുബൈ എക്സ്പോയിൽ ആദരം

Web Desk
|
31 March 2022 12:17 PM IST

യു.എ.ഇയുടെ ദേശീയ ചാനലാണ് അബൂദബി ടിവി

ദുബൈ എക്സ്പോയിൽ മീഡിയവണിന് അബൂദബി ടിവിയുടെ ആദരം. എക്സ്പോ വിശേഷങ്ങളും വാർത്തകളും കൃത്യമായി ഇന്ത്യൻ പ്രേക്ഷകരിലെത്തിച്ച മീഡിയവൺ ടീമംഗങ്ങളുടെ അഭിമുഖം യു.എ.ഇയുടെ ദേശീയ ചാനലായ അബൂദബി ടി.വിയാണ് സംപ്രേഷണം ചെയ്തത്.

ഇന്നലെ രാത്രിയാണ് മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീൻ, കാമറാൻ യാസിർ അറഫാത്ത് എന്നിവരുമായി അബൂദബി ടി.വി നടത്തിയ അഭിമുഖം തത്സമയം സംപ്രേഷണം ചെയ്തത്.

Similar Posts