< Back
UAE

UAE
മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ്; തെരഞ്ഞെടുക്കുന്നവർക്ക് ഗോൾഡൻ വിസ
|11 Sept 2023 2:29 AM IST
പ്രഖ്യാപനം നടത്തിയത് ഇസിഎച്ച് ഡിജറ്റൽ മേധാവി
മീഡിയവൺ ഗൾഫ് ടോപ്പേഴ്സ് പുരസ്കാരം നേടുന്ന വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് ഗോൾഡൻ വിസ നൽകുമെന്ന് പ്രഖ്യാപനം.
ദുബൈയിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ മേധാവി ഇക്ബാൽ മാർക്കോണിയാണ് പുരസ്കാര ദാന ചടങ്ങിൽ പ്രഖ്യാപനം നടത്തിയത്.
അബൂദബിയിൽ നടന്ന ചടങ്ങിൽ പുരസ്കാര ജേതാവായി നിദ ഹാരിസിനെ ഗോൾഡൻ വിസക്കായി തെരഞ്ഞെടുത്തു.