< Back
UAE

UAE
മീഡിയവൺ സൂപ്പർകപ്പ് കിക്കോഫ് ഈ മാസം 12ന്
|9 Nov 2022 10:59 AM IST
ഖിസൈസിലെ ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിൻഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങ
മീഡിയവൺ സൂപ്പർകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് ഈ മാസം 12 ന് തുടക്കമാകും. കേരളത്തിലെ എട്ട് ജില്ലാ ടീമുകളാണ് മത്സരത്തിൽ ഏറ്റുമുട്ടുക.
ദുബൈ ഖിസൈസിലെ ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിൻഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. വൈകുന്നേരം അഞ്ചിനാണ് മത്സരങ്ങൾ ആരംഭിക്കുക. സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ നവംബർ 13ന് നടക്കും. മലപ്പുറം ഹീറോസും കാസർകോട് റൈഡേഴ്‌സും തമ്മിലാണ് ആദ്യ മത്സരം.