< Back
UAE
യു.എ.ഇ യാത്രക്കാരുടെ ക്വാറന്‍റൈൻ മുംബൈ ഒഴിവാക്കി
UAE

യു.എ.ഇ യാത്രക്കാരുടെ ക്വാറന്‍റൈൻ മുംബൈ ഒഴിവാക്കി

ijas
|
16 Jan 2022 9:02 PM IST

കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ ഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ ഏർപെടുത്തിയപ്പോഴാണ്​ മുംബൈ ഇളവ്​ നൽകിയിരിക്കുന്നത്.

യു.എ.ഇ യാത്രക്കാരുടെ ക്വാറന്‍റൈൻ മുംബൈ ഒഴിവാക്കി. ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷൻ പുറത്തിറക്കിയ സർക്കുലറിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. തിങ്കളാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തിൽ വരും.വിദേശത്തുനിന്നെത്തുന്നവർക്ക്​​ കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ ഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ ഏർപെടുത്തിയപ്പോഴാണ്​ മുംബൈ ഇളവ്​ നൽകിയിരിക്കുന്നത്.

Related Tags :
Similar Posts