< Back
UAE
കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ ക്ലബിന് പുതിയ നേതൃത്വം
UAE

കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ ക്ലബിന് പുതിയ നേതൃത്വം

Web Desk
|
20 March 2025 10:47 PM IST

ദുബൈ: കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ ക്ലബിന് പുതിയ ഭാരവാഹികൾ. പ്രസിഡണ്ടായി എൻ എം അബ്ദുൾ സമദിനെ തെരെത്തെടുത്തു. കെ.സി അബൂബക്കർ(വൈസ് പ്രസിഡണ്ട്), സി.എക്‌സ് ആൻറണി(ജനറൽ സെക്രട്ടറി) സുബൈർ എടത്തനാട്ടുകര(ജോയൻറ് സെക്രട്ടറി) ടി.പി മോഹൻദാസ് (ട്രഷറർ) വി അഷ്‌റഫ് (ജോയിൻറ് ട്രഷറർ) മുജീബ് കെ.പി (ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വി.ഡി മുരളീധരൻ, പി.എം സൈനുദ്ധീൻ(അഡൈ്വസർമാർ) സി.കെ അബൂബക്കർ,(പി.ആർ.ഒ) സമ്പത്ത് കുമാർ, (ആർട്‌സ് ആൻറ് കൾച്ചറൽ) ജോൺസൻ എ.എം, (സ്‌പോർട്‌സ് കൺവീനർ ) ബാബു ഗോപി, (ഫുഡ് ആൻറ് റഫ്‌റഷ് മെൻറ്) പ്രദീപ് സദാശിവൻ (ജോയൻറ് ആർട്‌സ്) , അബ്ദുൾ മജീദ് ഇ (ജോയൻറ് സ്‌പോർടസ്), അഷറഫ് കെ (കോൺസുലർ സർവ്വീസ്), തോമസ്അ പിസി (മെയിൻറനൻസ്) അബ്ദുൾ സലാം,(ജോയൻറ് പി. ആർ ഒ) ശ്യാമപ്രസാദ് ( സ്‌പോർട്ട്‌സ്) അൻവർ സലിം (ജോയൻറ് കോൺസുലർ സർവ്വീസ്) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

Related Tags :
Similar Posts