< Back
UAE

UAE
ആലുവക്കാരുടെ കൂട്ടായ്മ അരോമക്ക് പുതിയ ഭാരവാഹികൾ
|11 Nov 2022 2:46 PM IST
യു.എ.ഇയിലെ ആലുവക്കാരുടെ കൂട്ടായ്മയായ 'അരോമ' പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സിദ്ധിഖ് മുഹമ്മദ് ആണ് പുതിയ പ്രസിഡന്റ്. നാദിർഷ അലി അക്ബറാണ് ജനറൽ സെക്രട്ടറി.
ബിനോഷ് ബാലകൃഷ്ണനെ ട്രഷററായും തെരഞ്ഞെടുത്തു. ആലുവയിൽ വീടില്ലാത്തവർക്ക് വീട് എന്നതാണ് പുതിയ കമ്മറ്റിയുടെ മുഖ്യ അജണ്ടയെന്ന് ഭാരവാഹികൾ പറഞ്ഞു.
