< Back
UAE
NK Kunjahammad
UAE

എൻ.കെ കുഞ്ഞഹമ്മദ് പ്രവാസി ക്ഷേമ ബോർഡ് ഡയരക്ടർ

Web Desk
|
16 May 2023 9:57 PM IST

ദുബൈയിലെ സാമൂഹിക പ്രവർത്തകൻ എൻ.കെ കുഞ്ഞഹമ്മദിനെ കേരള പ്രവാസി ക്ഷേമബോർഡ് ഡയരക്ടറായി തെരഞ്ഞെടുത്തു.

ലോക കേരള സഭാഗംമായ കുഞ്ഞഹമ്മദ് ദുബൈയിലെ ഇടത് അനുകൂല സാംസ്കാരിക കൂട്ടായ്മയായ ഓർമയുടെ മുഖ്യരക്ഷാധികാരിയാണ്. 23 വർഷമായി ഗൾഫിൽ സാമൂഹിക പ്രവർത്തനരംഗത്ത് സജീവമാണ് ഇദ്ദേഹം.

Similar Posts