< Back
UAE
യുക്രൈനിൽ സമാധാനം പുനസ്ഥാപിക്കണം;   യു.എൻ പ്രമേയത്തെ അനുകൂലിച്ച് യുഎഇ
UAE

യുക്രൈനിൽ സമാധാനം പുനസ്ഥാപിക്കണം; യു.എൻ പ്രമേയത്തെ അനുകൂലിച്ച് യുഎഇ

Web Desk
|
4 March 2022 6:00 PM IST

യുക്രൈനിൽ സമാധാനം പുനസ്ഥാപിക്കണമെന്ന യു.എൻ പ്രമേയത്തെ യുഎഇ അനുകൂലിച്ചു. യുക്രൈയിനിൽ ശാശ്വതമായ സമാധാനമുണ്ടാകണമെന്നും നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കണമെന്നുമാണ് തങ്ങളുടെ നിലപാടെന്ന് ഐക്യരാഷ്ട്ര സഭയിലെ യുഎഇ സ്ഥിരം പ്രതിനിധി ലാന നുസൈബ പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ച് യുഎഇ വോട്ട് ചെയ്തു.

Similar Posts