< Back
UAE
body of the Malayali is in the mortuary
UAE

ഏറ്റെടുക്കാൻ ബന്ധുക്കളെത്തിയില്ല; മലയാളിയുടെ മൃതദേഹം അബൂദബിയിലെ മോർച്ചറിയിൽ

Web Desk
|
9 May 2023 12:41 AM IST

ഏറ്റെടുക്കാൻ ബന്ധുക്കൾ എത്താത്തതിനാൽ ഇടുക്കി സ്വദേശിയുടെ മൃതദേഹം അബൂദബിയിലെ മോർച്ചറിയിൽ. കൊച്ചാറ ചേറ്റുക്കുഴി പൂങ്കാവനം വീട്ടിൽ സോമനാഥൻറെയും വിജയലക്ഷ്മിയുടെയും മകൻ പദ്മ കുമാറിന്റെ മൃതദേഹമാണ് ബനിയാസിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

56 വയസുള്ള ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നവർ 0582735444, 050 7928741 എന്നീ നമ്പറുകളിൽ സാമൂഹിക പ്രവർത്തകരായ ഷക്കീബ്, അബൂബക്കർ എന്നിവരെ ബന്ധപ്പെടണം.

Similar Posts