< Back
UAE
യു.എ.ഇ വിദേശകാര്യ മന്ത്രി അബൂദബിയിലെ   ഹിന്ദു ക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്തി
UAE

യു.എ.ഇ വിദേശകാര്യ മന്ത്രി അബൂദബിയിലെ ഹിന്ദു ക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്തി

Web Desk
|
4 Nov 2022 2:39 PM IST

യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അബൂദബിയിലെ ബി.എ.പി.എസ് ഹിന്ദു ക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്തി.

തന്റെ കൊട്ടാരത്തിൽ നടന്ന യോഗത്തിൽ, BAPS ഹിന്ദു മന്ദിറിന്റെ തലവൻ ബ്രഹ്മവിഹാരി സ്വാമിക്കും രാജ്യത്തെ ഇന്ത്യൻ സമൂഹത്തിനും ശൈഖ് അബ്ദുല്ല ദീപാവലി ആശംസകൾ നേർന്നു. കൂടിക്കാഴ്ചയിൽ, ആഗോള ഐക്യത്തിന്റെ മൂല്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

Similar Posts