< Back
UAE

UAE
'സ്നേഹവസന്തം' ലോഗോ പ്രകാശനം ചെയ്തു
|27 March 2022 11:12 AM IST
കണ്ണൂർ ജില്ലയിലെ എട്ടിക്കുളം നിവാസികളുടെ യു.എ.ഇയിലെ കൂട്ടായ്മ സംഘടിപ്പിക്കുന്ന സ്നേഹ വസന്തം പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു.
മെയ് 22 ന് അബൂദബി ഇന്ത്യൻ ഇസലാമിക് സെന്ററിലാണ് പരിപാടി. സംഘാടകസമിതി ഭാരവാഹികളായി ഒ.പി അബ്ദുറഹ്മാൻ, ഇ.പി അബ്ദുമനാഫ്, മുസമ്മിൽ, മുസബ്ബിർ, ഷബീർ എന്നിവരെ തെരഞ്ഞെടുത്തു.