< Back
UAE

UAE
ദുബൈ പൊലീസുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട് തിലാല്‍ ഗ്രൂപ്പ്
|28 May 2022 6:51 AM IST
യു.എ.ഇയിലെ പ്രമുഖ അറബിക് മെന്‍ ഫാഷന്‍ സ്ഥാപനമായ തിലാല്‍ ഗ്രൂപ്പ് ദുബൈ പൊലീസുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ദുബൈ പൊലീസ് ലോജിസ്റ്റിക്‌സ് വിഭാഗം ഡയരക്ടര്‍ മേജര്‍ ജനറല്‍ അലി ഗാനിമും തിലാല്‍ എം.ഡി അബ്ദുസലാം ഹസന്‍ ചൊക്ലിയുമാണ് ധാരണയില്‍ ഒപ്പിട്ടത്.
വിവിധ മേഖലകളില്‍ ദുബൈ പൊലീസുമായി സഹകരിക്കുന്നതിനാണ് കരാറെന്ന് തിലാല്‍ അധികൃതര്‍ പറഞ്ഞു. യു.എ .ഇയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ യൂണിഫോമും വസ്ത്രങ്ങളും ലഭ്യമാക്കുന്നതിന് തിലാലിന് കരാര്‍ ലഭിക്കാറുണ്ട്.